യെശയ്യാവ് 65 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചൽപ്പുറവും ആഖോർ താഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.

യെശയ്യാവ് (Isaiah) 65:10 - Malayalam bible image quotes