യെശയ്യാവ് 57 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഞാൻ അധരങ്ങളുടെ ഫലം സൃഷ്‍ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൗഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് (Isaiah) 57:19 - Malayalam bible image quotes