യെശയ്യാവ് 57 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്‍ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.

യെശയ്യാവ് (Isaiah) 57:16 - Malayalam bible image quotes