യെശയ്യാവ് 57 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെയൊക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവതത്തെ കൈവശമാക്കും.

യെശയ്യാവ് (Isaiah) 57:13 - Malayalam bible image quotes