യെശയ്യാവ് 57 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

യെശയ്യാവ് (Isaiah) 57:10 - Malayalam bible image quotes