യെശയ്യാവ് 55 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.

യെശയ്യാവ് (Isaiah) 55:12 - Malayalam bible image quotes