യെശയ്യാവ് 55 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.

യെശയ്യാവ് (Isaiah) 55:11 - Malayalam bible image quotes