യെശയ്യാവ് 52 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.

യെശയ്യാവ് (Isaiah) 52:9 - Malayalam bible image quotes