യെശയ്യാവ് 52 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.

യെശയ്യാവ് (Isaiah) 52:1 - Malayalam bible image quotes