യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?

യെശയ്യാവ് (Isaiah) 5:4 - Malayalam bible image quotes