യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരേ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

യെശയ്യാവ് (Isaiah) 5:30 - Malayalam bible image quotes