യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.

യെശയ്യാവ് (Isaiah) 5:28 - Malayalam bible image quotes