യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവൻ ദൂരത്തുള്ള ജാതികൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.

യെശയ്യാവ് (Isaiah) 5:26 - Malayalam bible image quotes