യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.

യെശയ്യാവ് (Isaiah) 5:16 - Malayalam bible image quotes