യെശയ്യാവ് 5 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.

യെശയ്യാവ് (Isaiah) 5:12 - Malayalam bible image quotes