യെശയ്യാവ് 48 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നെ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നെ നിന്നെ കേൾപ്പിക്കുന്നു.

യെശയ്യാവ് (Isaiah) 48:6 - Malayalam bible image quotes