യെശയ്യാവ് 48 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവൻ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു.

യെശയ്യാവ് (Isaiah) 48:21 - Malayalam bible image quotes