യെശയ്യാവ് 48 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽത്തരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.

യെശയ്യാവ് (Isaiah) 48:19 - Malayalam bible image quotes