യെശയ്യാവ് 48 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവന്റെ ഹിതവും കല്ദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.

യെശയ്യാവ് (Isaiah) 48:14 - Malayalam bible image quotes