യെശയ്യാവ് 43 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിർമിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.

യെശയ്യാവ് (Isaiah) 43:7 - Malayalam bible image quotes