യെശയ്യാവ് 43 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.

യെശയ്യാവ് (Isaiah) 43:3 - Malayalam bible image quotes