യെശയ്യാവ് 39 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.

യെശയ്യാവ് (Isaiah) 39:8 - Malayalam bible image quotes