യെശയ്യാവ് 39 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് (Isaiah) 39:7 - Malayalam bible image quotes