യെശയ്യാവ് 38 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.

യെശയ്യാവ് (Isaiah) 38:18 - Malayalam bible image quotes