യെശയ്യാവ് 37 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവതത്തിൽനിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.

യെശയ്യാവ് (Isaiah) 37:32 - Malayalam bible image quotes