യെശയ്യാവ് 37 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കകൊണ്ടും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.

യെശയ്യാവ് (Isaiah) 37:29 - Malayalam bible image quotes