യെശയ്യാവ് 37 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ.

യെശയ്യാവ് (Isaiah) 37:20 - Malayalam bible image quotes