യെശയ്യാവ് 37 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

പിന്നെ അവൻ രാജധാനിവിചാരകൻ എല്യാക്കീമിനെയും രായസക്കാരൻ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.

യെശയ്യാവ് (Isaiah) 37:2 - Malayalam bible image quotes