യെശയ്യാവ് 37 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.

യെശയ്യാവ് (Isaiah) 37:19 - Malayalam bible image quotes