യെശയ്യാവ് 35 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.

യെശയ്യാവ് (Isaiah) 35:9 - Malayalam bible image quotes