യെശയ്യാവ് 35 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്ത്, അവ കിടന്ന സ്ഥലത്തു തന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.

യെശയ്യാവ് (Isaiah) 35:7 - Malayalam bible image quotes