യെശയ്യാവ് 35 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

യെശയ്യാവ് (Isaiah) 35:6 - Malayalam bible image quotes