യെശയ്യാവ് 35 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.

യെശയ്യാവ് (Isaiah) 35:4 - Malayalam bible image quotes