യെശയ്യാവ് 34 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചത്; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

യെശയ്യാവ് (Isaiah) 34:16 - Malayalam bible image quotes