യെശയ്യാവ് 32 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.

യെശയ്യാവ് (Isaiah) 32:6 - Malayalam bible image quotes