യെശയ്യാവ് 27 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപ്പടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

യെശയ്യാവ് (Isaiah) 27:4 - Malayalam bible image quotes