യെശയ്യാവ് 27 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.

യെശയ്യാവ് (Isaiah) 27:1 - Malayalam bible image quotes