യെശയ്യാവ് 17 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; കാറ്റിൻമുമ്പിൽ പർവതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻമുമ്പിൽ ചുഴന്നു പറക്കുന്ന പൊടിപോലെയും പാറിപ്പോകും.

യെശയ്യാവ് (Isaiah) 17:13 - Malayalam bible image quotes