യെശയ്യാവ് 17 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.

യെശയ്യാവ് (Isaiah) 17:12 - Malayalam bible image quotes