യെശയ്യാവ് 14 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു; അതു ദുർബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?

യെശയ്യാവ് (Isaiah) 14:27 - Malayalam bible image quotes