യെശയ്യാവ് 14 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണയിച്ചതുപോലെ നിവൃത്തിയാകും.

യെശയ്യാവ് (Isaiah) 14:24 - Malayalam bible image quotes