യെശയ്യാവ് 14 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കയില്ല.

യെശയ്യാവ് (Isaiah) 14:20 - Malayalam bible image quotes