യെശയ്യാവ് 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവരൊക്കെയും നിന്നോട്: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ? എന്നു പറയും.

യെശയ്യാവ് (Isaiah) 14:10 - Malayalam bible image quotes