യെശയ്യാവ് 13 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.

യെശയ്യാവ് (Isaiah) 13:8 - Malayalam bible image quotes