യെശയ്യാവ് 13 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.

യെശയ്യാവ് (Isaiah) 13:22 - Malayalam bible image quotes