യെശയ്യാവ് 13 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയർത്തി അവരെ കൈകാട്ടി വിളിപ്പിൻ.

യെശയ്യാവ് (Isaiah) 13:2 - Malayalam bible image quotes