ഹോശേയ 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവൻ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.

ഹോശേയ (Hosea) 6:3 - Malayalam bible image quotes