ഹോശേയ 5 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല.

ഹോശേയ (Hosea) 5:4 - Malayalam bible image quotes