ഹോശേയ 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻതന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.

ഹോശേയ (Hosea) 5:14 - Malayalam bible image quotes