ഹോശേയ 12 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽക്കൂമ്പാരങ്ങൾപോലെ ആകും.

ഹോശേയ (Hosea) 12:11 - Malayalam bible image quotes